Maxsmile
- Open
Geetha N.K filed this complaint against Maxsmile on Jul 25, 2026
എനിക്ക് **/*/** മുതൽ** ദിവസത്തെ സൗജന്യ സംസ്കൃതസംഭാഷണശിബിര ക്ലാസ് എടുക്കുന്നതിനായി maxsmile ൻ്റെ കോളർ മൈക് **.*.** ന് ഓർഡർ ചെയ്യുകയും അതിൽ പറഞ്ഞ വിലയായ *** ൽ നിന്ന് ** രൂ കൂപ്പൺ ഡിസ്കൗണ്ട് ചെയ്ത് *** രൂ ഫോൺപേ വഴി maxmile ന് അയക്കുകയും ചെയ്തു. .എന്നാൽ വളരെ താമസിച്ച് **.*.** ന് എനിക്ക് delhivery വഴി ലഭിച്ച പാക്കറ്റിൽ വിലകുറഞ്ഞ ഇനം *.* mm cord + clip മാത്രം ലേബലില്ലാത്ത കാർഡ് ബോർഡിൽ യൂസർ മാനുവൽ ഇല്ലാതെ ലഭിക്കുകയും ചെയ്തു . . ലഭിച്ച ഓർഡർ മീഷോ യിൽ എൻ്റെ എക്കൗണ്ടിൽ നിന്നല്ലാതെ ആരോ **.* .** ന് ഓർഡർ ചെയ്തതാണ് എന്ന് കാണുന്നു . യഥാസമയത്ത് കിട്ടാതെ ഉപകാരപ്പെടാത്ത ഈ സംശയാസ്പദമായ ഇനം റീഫണ്ട് ചെയ്തു കിട്ടുന്നതിന് maxsmile ൻ്റെ റിട്ടേൺ പോളിസിയിൽ പറയുന്ന ********** നമ്പറിൽ വാട്സപ് complaint മെയിൽ support@maxsmile.in ലും കഥാ സമയം ചെയ്യുകയുണ്ടായി . പ്രതികരണം ഇല്ല . ഞാനടച്ച *** രൂപ കൂടാതെ എനിക്ക് സമയത്തിന് ലഭിക്കാത വന്നതുമൂലവും തെറ്റായ pr ലഭിച്ചതിലുണ്ടായ മാനസിക സമ്മർദ്ദവും കണക്കിലെടുത്ത് ***** രൂപയെങ്കിലും ലഭിക്കേണ്ടുന്നതിനായി പരാതിപ്പെടുന്നു
Are you brand?
Are you Lawyer?
Resolution Demanded:
Damages for loss and agony
Maxsmile
Resolved
Frustrated? File a Complaint
Robu.in
"The company received the Legal notice and called me up to settle. They agreed to refund the amount. I thank Voxya for helping me resolve this issue."
Vijayasimha Ajarananda